Saturday, August 25, 2007

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീകളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീനിഴലായി അലസമലസമായിഅരികിലൊഴുകി വാ ഇളം - ♪(പൂങ്കാറ്റിനോടും..)♪നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനുംഎന്‍ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയുംപൂഞ്ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍നീര്‍ത്താമരത്താളില്‍ പനിനീര്‍ത്തുള്ളികളായ്ഒരു ഗ്രീഷ്‌മശാഖിയില്‍ വിടരും വസന്തമായ്പൂത്തുലഞ്ഞ പുളകം നമ്മള്‍ ♪(പൂങ്കാറ്റിനോടും..)♪നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നിഅലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെപൂപ്പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്കാല്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്ഊറിവന്ന ശിശിരം നമ്മള്‍ ♪(പൂങ്കാറ്റിനോടും..).............

Wednesday, August 15, 2007